മാന്നി Edit
വാഴക്കുലയിലുണ്ടാകുന്ന അല്ലി
undeveloped fruit at the tip of the, plantain bunch
Entries from Datuk Database
മാന്നി(നാമം):: വാഴക്കുലയിലുണ്ടാകുന്ന അല്ലി (വാഴക്കുലയുടെ ഏറ്റവും ഒടുവിലത്തെ പടലയിലെ വളരാത്തകായ്) മാന്നിക്കായ് = പൊട്ടക്കായ് (കുലയുടെ അറ്റത്തുള്ള ചെറിയകായ്), മകണി
visit http://olam.in/ for details
Do you have any comments about this word? Use this Section