മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

മാത്ര Edit
    ഒരു ലഘ്വക്ഷരം ഉച്ചരിക്കാന്‍ വേണ്ടിവരുന്ന സമയം
    time taken for uttering a, short syllable


മാത്ര
    dose


Entries from Datuk Database

മാത്ര(നാമം):: അ ഇ ഉ എന്നിങ്ങനെയുള്ള ഒരു ലഘ്വക്ഷരം ഉച്ചരിക്കാന്‍ വേണ്ടിവരുന്ന സമയം
മാത്ര(നാമം):: കൈ ഞൊടിക്കുന്നതിനുള്ള സമയം
മാത്ര(നാമം):: ക്ഷണം
മാത്ര(നാമം):: അണു
മാത്ര(നാമം):: അല്‍പം
മാത്ര(നാമം):: അളവ്
മാത്ര(നാമം):: അളവുതോത്
മാത്ര(നാമം):: ഉപകരണം
മാത്ര(നാമം):: ക്രമം
മാത്ര(നാമം):: ഗുളിക
മാത്ര(നാമം):: ഒരുപ്രാവശ്യം കഴിക്കാനുള്ള മരുന്ന്

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ haw, spawn, chiropodist, അമൃതാദി, അരണ


75411 Malayalam words
94618 English words
Hosted on DigitalOcean