മാതാവ് Edit
നാമം [സ്ത്രീലിംഗം] (ഏകവചനം)
അമ്മ (പൂജിക്കപ്പെടുന്നവള്‍).
Mother.
(പര്യായം) ജനനി, ജനയിത്രി, തായ്, പ്രസൂ
Entries from Datuk Database
മാതാ(വ്)(നാമം):: അമ്മ (പൂജിക്കപ്പെടുന്നവള്‍)
മാതാ(വ്)(നാമം):: ശ്രീപാര്‍വതി
മാതാ(വ്)(നാമം):: മഹാലക്ഷ്മി
മാതാ(വ്)(നാമം):: ദുര്‍ഗ
മാതാ(വ്)(നാമം):: രേവതി
മാതാ(വ്)(നാമം):: ആകാശം
മാതാ(വ്)(നാമം):: പശു
മാതാ(വ്)(നാമം):: താരതമ്യവിവേചനം (മനനം) ചെയ്യുന്ന ആള്‍
മാതാ(വ്)(നാമം):: ഭൂമി
മാതാ(വ്)(നാമം):: എലിച്ചെവി
മാതാ(വ്)(നാമം):: മാഞ്ചി
മാതാ(വ്)(നാമം):: ചെറിയ കാട്ടുവെള്ളരി
മാതാ(വ്)(നാമം):: കറ്റാര്‍വാഴ
മാതാ(വ്)(നാമം):: വസൂരി (ദേവി)
visit http://olam.in/ for details
Do you have any comments about this word? Use this Section