മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

മാണിക്യം Edit
    മാണിക്യരത്നം
    ruby


Entries from Datuk Database

മാണിക്യം(നാമം):: നവരത്നങ്ങളില്‍ ഒന്ന്, ചെമപ്പുകല്ല് (ഇത് സര്‍പ്പങ്ങളുടെ ഫണത്തിലുണ്ടെന്നു പറയപ്പെടുന്നു. പത്മരാഗം, കുരുവിന്ദജം, സൗഗന്ധികം, നീലഗന്ധി എന്നിങ്ങനെ നാലുതരമുണ്ട്)
മാണിക്യം(നാമം):: വിശിഷ്ടവസ്തു

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ chicken, databse, sesquialteral, ചിത്രവാജം, മാചിക


75411 Malayalam words
94618 English words
Hosted on DigitalOcean