മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

മാട് Edit
    വെട്ടുകത്തിയുടെയും മറ്റും മൂര്‍ച്ചയില്ലാത്ത ഭാഗം, അഴക്
    the blunt edge of a, chopper, grace


മാട Edit
    കീഴ്പോട്ടുവളഞ്ഞ കൊമ്പുള്ള പശു
    cow with horns turned downwards


Entries from Datuk Database

മാട(നാമം):: ഒരുജാതി പശു
മാട(നാമം):: ഒരു സ്വര്‍ണ നാണയം
മാട(നാമം):: പോത്ത്
മാട്1(നാമം):: മാടമ്പ്
മാട്1(നാമം):: വെട്ടുകത്തിയുടെയും മറ്റും മൂര്‍ച്ചയില്ലാത്ത വശം
മാട്1(നാമം):: കാള പശു മുതലായവ
മാട്1(നാമം):: കുന്ന്, പൊങ്ങിയ സ്ഥലം
മാട്1(നാമം):: ഈടി, കയ്യാല
മാട്1(നാമം):: ഭോഷന്‍
മാട്2(നാമം):: അഴക്, സൗന്ദര്യം
മാട്2(നാമം):: സ്വര്‍ണം

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ anterior, marshal, അമയടക്കം, മുറിപ്പെടുത്തുക, ആസന്ന


75411 Malayalam words
94618 English words
Hosted on DigitalOcean