മാടം Edit
ചെറിയ വീട്, കുടില്‍
small house, cottage
Entries from Datuk Database
മാടം(നാമം):: മാളിക
മാടം(നാമം):: ഒരുതരം മഞ്ചം (രാജാക്കന്മാര്‍ക്ക് എഴുന്നള്ളിയിരിക്കാനുള്ളത്)
മാടം(നാമം):: ചെറിയ വീട്, കുടില്‍
മാടം(നാമം):: പുലക്കുടി
മാടം(നാമം):: കാവല്‍പ്പുര
മാടം(നാമം):: തട്ട്
മാടം(നാമം):: (പിച്ചാങ്കത്തിയുടെയും മറ്റും) മൂര്‍ച്ചയില്ലാത്ത വശം, മാട് (പ്ര.) മാടവും കുടയും = രാജകീയമായ ആഡംബരം
visit http://olam.in/ for details
Do you have any comments about this word? Use this Section