മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

മഹാവാക്യം Edit
    ചൂര്‍ണ്ണികളോ സങ്കീര്‍ണ്ണവാക്യങ്ങളോ ആയിപിരിക്കാവുന്ന പല ഘടകങ്ങള്‍, ചേര്‍ന്നുണ്ടാകുന്ന വാക്യം
    a compound sentence


Entries from Datuk Database

മഹാവാക്യം(നാമം):: "അഹം ബ്രഹ്മാസ്മി", "തത്ത്വമസി" തുടങ്ങിയ പരമമായ സത്യമുള്‍ക്കൊള്ളുന്ന ഉപനിഷദ്വാക്യങ്ങളെ പൊതുവെ കുറിക്കുന്ന പദം (മഹത്തായവാക്യം എന്നു പദാര്‍ഥം)
മഹാവാക്യം(വ്യാകരണം):: ചൂര്‍ണികകളോ സങ്കീര്‍ണവാക്യങ്ങളോ ആയി പിരിക്കാവുന്ന പലഘടകങ്ങള്‍ ചേര്‍ന്നുണ്ടാകുന്ന വാക്യം

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ brace, mobile, അനുശേഷിക്കുക, ഇഴുവം, വിതംസം


75411 Malayalam words
94618 English words
Hosted on DigitalOcean