മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

മഹാലയം Edit
    ഭാദ്രപദമാസത്തിലെ കൃഷ്ണപക്ഷം, വലിയ ഭവനം
    the bright fortnight of, Bhadrapada month, big house


Entries from Datuk Database

മഹാലയം(നാമം):: ബ്രഹ്മലോകം
മഹാലയം(നാമം):: ക്ഷേത്രം
മഹാലയം(നാമം):: ഭാദ്രപദമാസത്തിലെ കൃഷ്ണപക്ഷം
മഹാലയം(നാമം):: തീര്‍ഥസ്ഥലം
മഹാലയം(നാമം):: വലിയ ഭവനം
മഹാലയം(നാമം):: ആശ്രയം. മഹാലയാമാവാസി = മഹാലയപക്ഷത്തില്‍ വരുന്ന അമാവാസി. ഈ ദിവസം ശ്രാദ്ധം നടത്തുന്നത് പിതൃക്കള്‍ക്കു പ്രീതികരം എന്നു വിശ്വാസം. മഹാലയപക്ഷം = കന്നിമാസത്തിലെ കൃഷ്ണപക്ഷപ്രഥമമുതല്‍ ശുക്ലപക്ഷപ്രഥമവരെയുള്ള പതിനാറു ദിവസം

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ forbidden, immensely, puss, അക്ഷയതൃതീയ, ഇടുക്കി


75411 Malayalam words
94618 English words
Hosted on DigitalOcean