മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

മഹത്ത് Edit
    ബ്രഹ്മം, വലിപ്പമേറിയത്
    the supreme soul, something great


Entries from Datuk Database

മഹത്ത്(നാമം):: (സാങ്ഖ്യ) 25 തത്ത്വങ്ങളില്‍ ഒന്ന്, മഹത്തത്ത്വം
മഹത്ത്(നാമം):: വിസ്താരമുള്ളത്, വലിപ്പം
മഹത്ത്(നാമം):: രാജ്യം
മഹത്ത്(നാമം):: ഉത്കര്‍ഷം
മഹത്ത്(നാമം):: പ്രാധാന്യം
മഹത്ത്(നാമം):: മഹിമ
മഹത്ത്(വിശേഷണം):: വലിയ
മഹത്ത്(വിശേഷണം):: ശ്രഷ്ഠമായ
മഹത്ത്(വിശേഷണം):: സമൃദ്ധമായ
മഹത്ത്(വിശേഷണം):: ശക്തിയേറിയ
മഹത്ത്(വിശേഷണം):: കനമുള്ള
മഹത്ത്(വിശേഷണം):: മഹാന്മാരെ സംബന്ധിച്ച

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ flyer, predication, അയ്വനം, പ്ലവംഗമം, ബദ്ധപരികരന്‍


75411 Malayalam words
94618 English words
Hosted on DigitalOcean