മഴു Edit
നാമം
ഒരിനം ചെറിയ കോടാലി
a kind of small axe
Entries from Datuk Database
മഴു1(നാമം):: ഒരിനം കോടാലി, കൈക്കോടാലി
മഴു1(നാമം):: ഒരുതരം ആയുധം (കല്ലുവെട്ടാനുള്ളത്)
മഴു2(വിശേഷണം):: മങ്ങിയ
മഴു2(വിശേഷണം):: മേച്ചയില്ലാത്ത
visit http://olam.in/ for details
Do you have any comments about this word? Use this Section