മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

മന്ദ്രം Edit
നാമം
    മേഘപടഹാദികളുടെ ഗംഭീരശബ്ദം
    heavy sound of clouds


മന്ദരം Edit
നാമം
    സ്വര്‍ഗ്ഗം, മുത്തുമാല
    heaven, pearl


Entries from Datuk Database

മന്ദരം(നാമം):: ഒരു പര്‍വതം (പാലാഴിമഥനത്തില്‍ മത്തായി ഉപയോഗിച്ചത്)
മന്ദരം(നാമം):: മുത്തുമാല
മന്ദരം(നാമം):: സ്വര്‍ഗം
മന്ദരം(നാമം):: ഒരു വൃക്ഷം (മന്ദാരം)
മന്ദരം(നാമം):: മുരുക്ക്
മന്ദരം(നാമം):: കണ്ണാടി
മന്ദ്രം(നാമം):: മേഘപടഹാദികളുടെ ഗംഭീരശബ്ദം
മന്ദ്രം(നാമം):: താണസ്വരം, മുറുമുറുപ്പ്
മന്ദ്രം(നാമം):: ഒരു വാദ്യം
മന്ദ്രം(നാമം):: ഒരിനം ആന

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ disserve, homicide, sake, sorry, ആമ്രവായികം


75411 Malayalam words
94618 English words
Hosted on DigitalOcean