മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

മന്ഥര Edit
    മന്ദമായി ചലിക്കുന്ന
    moving slowly


Entries from Datuk Database

മന്ഥര2(നാമം):: കൈകേയിയുടെ ദാസി, വിരൂപയായ ഒരു സ്‌ത്രീ (ത്രിവക്ര)
മന്ഥര2(നാമം):: ഏഷണിക്കാരി
മന്ഥര1(വിശേഷണം):: അലസമായ
മന്ഥര1(വിശേഷണം):: മന്ദമായി ചലിക്കുന്ന, മൃദുവായി ശബ്ദിക്കുന്ന
മന്ഥര1(വിശേഷണം):: ആഴമുള്ള
മന്ഥര1(വിശേഷണം):: തടിച്ച
മന്ഥര1(വിശേഷണം):: വളഞ്ഞ
മന്ഥര1(വിശേഷണം):: മൂഢതയുള്ള, കൂനുള്ള
മന്ഥര(വിശേഷണം):: കൊഴുത്ത

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ expense, powerful, black list, അപത്രവല്ലിക, മന്ത്രസിദ്ധി


75411 Malayalam words
94618 English words
Hosted on DigitalOcean