മധുരം Edit
നാമം
ഷഡ്രസങ്ങളില്‍ ഒന്ന്, ഇനിപ്പ് (കരിമ്പുനീര്, തേന്‍ തുടങ്ങിയവയുടെ രുചി).
Sweetness.
Base: Sanskrit
Entries from Datuk Database
മധുരം1(അവ്യയം):: പ്രിയമായി
മധുരം2(നാമം):: ഷഡ്രസങ്ങളില്‍ ഒന്ന്, ഇനിപ്പ് (കരിമ്പുനീര്, തേന്‍ തുടങ്ങിയവയുടെ രുചി)
മധുരം2(നാമം):: മനോഹരം
മധുരം2(നാമം):: സാഹിത്യരചനാരീതികളില്‍ ഒന്ന്
മധുരം2(നാമം):: വെളുത്തീയം
visit http://olam.in/ for details
Do you have any comments about this word? Use this Section