Refresh  |   Add New Definition  |   Hyperlink

മദം Edit
    ലഹരി
    intoxication


Entries from Datuk Database

മദം(നാമം):: ഐശ്വര്യംകൊണ്ടുണ്ടാകുന്ന അഹങ്കാരം
മദം(നാമം):: സന്തോഷാധിക്യം
മദം(നാമം):: മദജലം
മദം(നാമം):: (ലഹരിയുള്ള) മദ്യം
മദം(നാമം):: മത്തത, ലഹരി
മദം(നാമം):: ഭ്രാന്ത്
മദം(നാമം):: കസ്തൂരി
മദം(നാമം):: നായികാസംബന്ധിയായ ഇരുപത്തെട്ട് അലങ്കാരങ്ങളില്‍ ഒന്ന്
മദം(നാമം):: കാമാധിക്യം
മദം(നാമം):: ശുക്ലം
മദം(നാമം):: സുന്ദരവസ്തു
മദം(നാമം):: കോപം
മദം(നാമം):: അഷ്ടരാഗങ്ങളില്‍ ഒന്ന് (പ്ര.) മദംപൊട്ടുക = ആനയുടെ ചെന്നിയില്‍ നീരുവന്നു പൊട്ടുക

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ could, പ്രവാണി, മദ്ധ്യമപദം, ഉപദ്രവി, ഉന്മുഗ്ദ്ധ


75411 Malayalam words
94618 English words
Hosted on DigitalOcean