മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

മണ്ഡലി Edit
    പത്തിയില്ലാത്ത ഒരു തരം വിഷപ്പാമ്പ്, മരപ്പട്ടി
    a poisonous snake which has, no hood, toddy cat


Entries from Datuk Database

മണ്ഡലി2(നാമം):: പത്തിയില്ലാത്ത ഒരുതരം വിഷപ്പാമ്പ്
മണ്ഡലി2(നാമം):: പെരുമ്പാമ്പ്
മണ്ഡലി2(നാമം):: പൂച്ച
മണ്ഡലി2(നാമം):: നായ്
മണ്ഡലി2(നാമം):: മരപ്പട്ടി
മണ്ഡലി2(നാമം):: സൂര്യന്‍
മണ്ഡലി2(നാമം):: ചിറ്റമൃത്
മണ്ഡലി2(നാമം):: പേരാല്‍
മണ്ഡലി2(നാമം):: കറുക
മണ്ഡലി2(നാമം):: ഭൂമി
മണ്ഡലി2(നാമം):: വൃത്തം
മണ്ഡലി2(നാമം):: കൂട്ടം
മണ്ഡലി2(നാമം):: സംസ്ഥാനാധിപതി
മണ്ഡലി1(വിശേഷണം):: മണ്ഡലമുള്ള, വൃത്താകാരമായ

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ അല്പാന്തി, പ്രചാലകി, വൈദ്യുത, അരുഷ്കരം, പിക്കാസ്


75411 Malayalam words
94618 English words
Hosted on DigitalOcean