മണിപ്രവാളം Edit
മുത്തും പവിഴവും പോലെ സംസ്കൃതവും മലയാളവും ഇടകലര്‍ത്തി പ്രയോഗിക്കുന്ന, ഭാഷാരീതി
mixing together of sanskrit and malayalam words like the mixing, of pearls and corals
Entries from Datuk Database
മണിപ്രവാളം(നാമം):: മലയാള കവിതയില്‍ ഉപയോഗിച്ചിരുന്ന ഒരു ഭാഷാരീതി (പരസ്പരം വേര്‍തിരിച്ചറിയാന്‍ പാടില്ലാത്തവിധം പവിഴവും ചുവന്ന രത്നക്കല്ലും പോലെ മലയാളവും സംസ്കൃതവും കൂട്ടിച്ചേര്‍ത്തു ചമച്ചത്)
visit http://olam.in/ for details
Do you have any comments about this word? Use this Section