മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

മഠം Edit
    സന്യാസാശ്രമം, കന്യാസ്ത്രീകളുടെ വാസഗൃഹം
    monastery, convent


Entries from Datuk Database

മഠം(നാമം):: ബ്രാഹ്മണര്‍ വേദം പഠിക്കുന്ന സ്ഥലം, ബ്രഹ്മചാരികള്‍ പാര്‍ക്കുന്ന ഇടം
മഠം(നാമം):: കന്യാസ്ത്രികള്‍ പാര്‍ക്കുന്ന സ്ഥലം
മഠം(നാമം):: ബ്രാഹ്മണഭവനം
മഠം(നാമം):: ആശ്രമം (പ്ര.) സ്വാമിയാര്‍ മഠം = സന്ന്യാസിമാരുടെ പാര്‍പ്പിടം
മഠം(നാമം):: ക്ഷേത്രം
മഠം(നാമം):: കാളവണ്ടി
മഠം(നാമം):: അറ, മുറി

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ in short, അയ്യര്‍, അംഗാരരാശി, ചരലുപ്പ്, അവിസ്തര


75411 Malayalam words
94618 English words
Hosted on DigitalOcean