മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

മടങ്ങുക Edit
    വളയുക, തിരികെപ്പോവുക
    bend, return


Entries from Datuk Database

മടങ്ങുക(ക്രിയ):: അവയവങ്ങള്‍ സന്ധിയില്‍വച്ചു വളയുക
മടങ്ങുക(ക്രിയ):: തിരികെ വരുക, വന്നവഴി തിരിച്ചുപോകുക
മടങ്ങുക(ക്രിയ):: ഇരട്ടിയാകുക
മടങ്ങുക(ക്രിയ):: വാളിന്‍റെയും മറ്റും വായ്ത്തലയുടെ മൂര്‍ച്ച കുറയുക
മടങ്ങുക(ക്രിയ):: തോല്‍ക്കുക, തോറ്റുപിന്മാറുക

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ motley, percept, ആലപിതം, ഇടപഴകുക, പ്രതര്‍ക്കണം


75411 Malayalam words
94618 English words
Hosted on DigitalOcean