മട Edit
ഓവ്, മടയനായ
sluice, stupid
മട
den
ഐ Edit
അക്ഷരമാലയിലെ പതിമൂന്നാമത്തെ സ്വരം, നിഷേധം, അഞ്ച് എന്ന സംഖ്യയെ വിശേഷിപ്പിക്കുന്നത്,, ശിവന്‍
the thirteenth vowel of the alphabet, expressing, denoting the, number five, Siva
Entries from Datuk Database
ഐ1(-):: അക്ഷരമാലയിലെ പന്ത്രണ്ടാം അക്ഷരം, ദീര്‍ഘസ്വരം, കണ്ഠ്യതാലവ്യം "അഇ" അല്ലെങ്കില്‍ "അയ്" എന്ന് പഴയ ഉച്ചാരണം. ഇപ്പോള്‍ "ഐ" എന്നും. ഉദാ: കൈ, തൈ അകാരാന്തമലയാളശബ്ദങ്ങള്‍ മധ്യമ മലയാളകാലം വരെയും തമിഴിലെപ്പോലെ "ഐ" കാരത്തില്‍ അവസാനിച്ചിരുന്നു.
ഐ2(-):: പ്രതിഗ്രാഹികാവിഭക്തിയുടെ പ്രത്യയം (പ.മ.) ആധുനിക മലയാളത്തില്‍ ഇതിന്‍റെ സ്ഥാനത്ത് "എ".
ഐ5(നാമം):: ശിവന്‍
ഐ5(നാമം):: യോഗിനി
മട1(നാമം):: ഓവ്
മട1(നാമം):: വെള്ളച്ചാല്‍
മട1(നാമം):: ചെറുമുറി
മട1(നാമം):: ദ്വാരം, പൊത്ത്
മട1(നാമം):: ഒരു ധാന്യ അളവ്
മട1(നാമം):: ആഭരണങ്ങളുടെ കുഴ
മട1(നാമം):: കന്നുകാലിയുടെ തീറ്റസ്ഥലം
മട1(നാമം):: കാട്ടുമൃഗങ്ങളോ ഇഴജന്തുക്കളോ വസിക്കുന്ന ഗുഹയോ മാളമോ
മട1(നാമം):: ചോറ്
മട1(നാമം):: അരിവയ്പ്പ് (മടമ) (പ്ര.) മടവീഴുക
ഐ4(വിശേഷണം):: ഒരു സംഖ്യാഭേദകം, അഞ്ച് (സമാസത്തില്‍)
മട2(വിശേഷണം):: സാരമില്ലാത്ത, പൊള്ളയായ
മട2(വിശേഷണം):: മുനയില്ലാത്ത
മട2(വിശേഷണം):: ഭോഷനായ
ഐ3(വ്യാക്ഷേപകം):: വിളി, ഓര്‍മ്മ, ആശ്ചര്യം, നിഷേധം, കോപം മുതലായവയെ ദ്യോതിപ്പിക്കുന്നത്
visit http://olam.in/ for details
Do you have any comments about this word? Use this Section