മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

മഞ്ഞ Edit
    മഞ്ഞനിറം, മയില്‍
    yellow colour, peacock


മഞ്ഞ് Edit
    തണുത്ത ജലത്തിന്റെയോ ജലശീതീകരണത്തിന്റെയോ ഒരു രൂപാന്തരം
    dew, fog
(പര്യായം) ഹിമം, തുഹിനം, തുഷാരം, നീഹാരം, പ്രാലേയം


മഞ്ഞ്
    snow


Entries from Datuk Database

മഞ്ഞ2(നാമം):: മഞ്ഞള്‍
മഞ്ഞ2(നാമം):: മഞ്ഞളിന്‍റെ നിറം
മഞ്ഞ്(നാമം):: തണുത്തജലത്തിന്‍റെയോ ജലശീകരത്തിന്‍റെയോ ഒരു രൂപാന്തരം (മഞ്ഞുകട്ടി, പൊടിമഞ്ഞ്, മൂടല്‍മഞ്ഞ് ഇങ്ങനെ പലരൂപത്തില്‍ കാണപ്പെടുന്നു) (പ്ര.) മഞ്ഞുകൊള്ളുക = കഷ്ടപ്പെടുക. മഞ്ഞുമാമല = ഹിമവാന്‍
മഞ്ഞ1(വിശേഷണം):: മഞ്ഞ(ള്‍)നിറമുള്ള

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ graduate, reform, tuition, വൈയാകരണന്‍, അനാച്ഛാദിത


75411 Malayalam words
94618 English words
Hosted on DigitalOcean