മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

മകടി Edit
    ചെപ്പടിവിദ്യ, ജാലവിദ്യ
    jugglery


ഒടി Edit
    അരക്കെട്ട്, ഉദരഭാഗത്തുള്ള ചുളിവ്
    waist, fold of the abdomen


ഒടി Edit
    സന്ധിവിടുക


Entries from Datuk Database

ഒടി1(-):: "ഒടിയുക" എന്നതിന്‍റെ ധാതുരൂപം.
ഒടി2(നാമം):: മധ്യഭാഗം, നടുവ്, അര
ഒടി2(നാമം):: (ഉദരഭാഗത്തുള്ള) ചുളിവ്, വലി
ഒടി2(നാമം):: ഒടിവ്
ഒടി2(നാമം):: നീണ്ടുപരന്നുകിടക്കുന്ന വയലുകളുടെ ഒരുഭാഗം, പാടശേഖരം
ഒടി2(നാമം):: വേട്ടക്കാരന്‍റെ മാടം, മരക്കവരകളില്‍ കെട്ടുന്ന ചെറിയ വീട് (ഒളി)
ഒടി3(നാമം):: ഒട്ടരുടെ വിദ്യ, മന്ത്രവാദം, ഒടിവിദ്യ, മന്ത്രപ്രയോഗംകൊണ്ടു ശത്രു സംഹാരം, ഒരു ആഭിചാരകര്‍മം

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ അനച്ഛ, വാഹം, വെന്നലം, മോണ, മൈയം


75411 Malayalam words
94618 English words
Hosted on DigitalOcean