ഭ്രാന്തി Edit
ഭ്രാന്തുള്ളവള്‍
mad woman
Entries from Datuk Database
ഭ്രാന്തി1(നാമം):: ഭ്രമണം
ഭ്രാന്തി1(നാമം):: തെറ്റിദ്ധരിക്കല്‍
ഭ്രാന്തി1(നാമം):: സാദൃശ്യംകൊണ്ട് ഒന്ന് മറ്റൊന്നാണെന്നു തോന്നല്‍
ഭ്രാന്തി1(നാമം):: ബുദ്ധിഭ്രമം
ഭ്രാന്തി1(നാമം):: മിഥ്യയെ യാഥാര്‍ഥ്യമെന്നു ധരിക്കല്‍
ഭ്രാന്തി2(നാമം):: ഭ്രാന്തുള്ളവള്‍ (ഭ്രാന്തന്‍ എന്നതിന്‍റെ സ്‌ത്രീലിംഗരൂപം)
visit http://olam.in/ for details
Do you have any comments about this word? Use this Section