ഭിന്നം Edit
അംശം
portion
Entries from Datuk Database
ഭിന്നം(ആയുര്‍.):: മുനയുള്ള ആയുധംകൊണ്ടുണ്ടായ മുറിവ്
ഭിന്നം(നാമം):: ഭേദത്തെ പ്രാപിച്ചത്
ഭിന്നം(നാമം):: രത്നങ്ങളിലും മറ്റുമുള്ള കേട് (പൊട്ടല്‍)
ഭിന്നം(നാമം):: അംശം, ഭാഗം
ഭിന്നം(നാമം):: പുഷ്പം
ഭിന്നം(നാമം):: സംഖ്യയുടെ അംശം, ഭിന്നസംഖ്യ
ഭിന്നം(നാമം):: പരാജയം
ഭിന്നം(നാമം):: ഹര്‍ജി
visit http://olam.in/ for details
Do you have any comments about this word? Use this Section