മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

ഭാവിത Edit
വിശേഷണം
    ഭാവനചെയ്യപ്പെട്ട.
    Imagined.
Base: Sanskrit


Entries from Datuk Database

ഭാവിത2(നാമം):: ഭാവി
ഭാവിത2(നാമം):: ഭാവിക്കല്‍
ഭാവിത2(നാമം):: പിന്നീടു സംഭവിക്കേണ്ടത്
ഭാവിത2(നാമം):: വിധിക്കപ്പെട്ടത്
ഭാവിത1(വിശേഷണം):: ഭാവനംചെയ്യപ്പെട്ട
ഭാവിത1(വിശേഷണം):: പ്രകാശിക്കപ്പെട്ട
ഭാവിത1(വിശേഷണം):: പ്രാപിക്കപ്പെട്ട
ഭാവിത1(വിശേഷണം):: വിചാരിക്കപ്പെട്ട, നിശ്ചയിക്കപ്പെട്ട
ഭാവിത1(വിശേഷണം):: വീര്യഭേദംവരുത്താനായി മറ്റുമരുന്നുകള്‍ചേര്‍ത്തും മറ്റും പാകപ്പെടുത്തിയ
ഭാവിത1(വിശേഷണം):: സുഗന്ധിതമായ

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ conventionalize, dynamic, locker, typhoon, അയലാചാരം


75411 Malayalam words
94618 English words
Hosted on DigitalOcean