മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

ഭര്‍ത്താവ് Edit
നാമം [പുല്ലിംഗം] (ഏകവചനം)
    വിവാഹം ചെയ്ത പുരുഷന്‍, രക്ഷകന്‍.
    Husband, Protector.
Base: Sanskrit
(പര്യായം) പതി, വല്ലഭൻ, കാന്തൻ, പ്രിയതമൻ, ധവൻ


ഭര്‍ത്താവ്
    husband, spouse, man, hubby


Entries from Datuk Database

ഭര്‍ത്താവ്(നാമം):: വിവാഹം ചെയ്തപുരുഷന്‍
ഭര്‍ത്താവ്(നാമം):: (ഭരണ) കര്‍ത്താവ്, യജമാനന്‍
ഭര്‍ത്താവ്(നാമം):: രക്ഷകന്‍
ഭര്‍ത്താവ്(നാമം):: വിഷ്ണു

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ loft, അവജ്ഞേയ, അണുമുഷ്ടിക, അല്പപത്മം, ഇറ്റിക്കുക


75411 Malayalam words
94618 English words
Hosted on DigitalOcean