മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

ഭദ്ര Edit
    ഭാഗ്യമുള്ള, ശുദ്ധമായ
    fortunate, pure


Entries from Datuk Database

ഭദ്ര2(നാമം):: സുഭദ്ര
ഭദ്ര2(നാമം):: ശ്രീകൃഷ്ണന്‍റെ ഒരു പത്നി
ഭദ്ര2(നാമം):: ഉതഥ്യന്‍റെ ഒരു ഭാര്യ
ഭദ്ര2(നാമം):: പശു
ഭദ്ര2(നാമം):: ദ്വിതീയ സപ്തമി ദ്വാദശി എന്നീ തിഥികളിലോരോന്നും
ഭദ്ര2(നാമം):: ഭദ്രകാളി (ഒട്ടേറെ സസ്യങ്ങള്‍ക്കു ഭദ്രയെന്നു പേരുണ്ട്)
ഭദ്ര1(വിശേഷണം):: ഭാഗ്യമുള്ള
ഭദ്ര1(വിശേഷണം):: ശുദ്ധമായ
ഭദ്ര1(വിശേഷണം):: നന്മയുള്ള
ഭദ്ര1(വിശേഷണം):: അനുകൂലമായ
ഭദ്ര1(വിശേഷണം):: മനോഹരമായ
ഭദ്ര1(വിശേഷണം):: പ്രിയപ്പെട്ട
ഭദ്ര1(വിശേഷണം):: അനുഗ്രഹീതമായ
ഭദ്ര1(വിശേഷണം):: സുരക്ഷിതമായ

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ അപവാദം, അരച്ചാണി, ഫേഷജപ്പെടുകത്തുക, മിഥുനീഭാവം, അനുതാപി


75411 Malayalam words
94618 English words
Hosted on DigitalOcean