മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

ഭക്തി Edit
    ആദരപൂര്‍വ്വമായ താത്പര്യം
    piety


ഭക്തി
    devotedness


Entries from Datuk Database

ഭക്തി(നാമം):: ഈശ്വരന്‍ ഗുരുക്കന്മാര്‍ ദേവന്മാര്‍ മുതലായവരോട് തോന്നുന്ന ബഹുമാനാദരപൂര്‍വമായ സ്നേഹം, ഈശ്വരനോടുതോന്നുന്ന അനുരാഗം
ഭക്തി(നാമം):: സ്നേഹത്തോടുകൂടിയ വണക്കം
ഭക്തി(നാമം):: സേവ
ഭക്തി(നാമം):: പങ്കിടല്‍
ഭക്തി(നാമം):: വേര്‍പാട്
ഭക്തി(നാമം):: അടുക്ക്, ക്രമം
ഭക്തി(നാമം):: ശ്രദ്ധ (ശ്രവണം, കീര്‍ത്തനം, സേവനം, സ്മരണം, അര്‍ച്ചനം, വന്ദനം, ദാസ്യം, സഖ്യം, ആത്മനിവേദനം എന്നു ഭക്തി 8 വിധം)
ഭക്തി(നാമം):: അലങ്കാരം

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ posterior, ആനയിരുത്തുക, ചുണ്ടി, ചന്ദ്രദ്യുതി, വഞ്ചിഭൂപന്‍


75411 Malayalam words
94618 English words
Hosted on DigitalOcean