മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

ബ്രാഹ്മി Edit
    സരസ്വതി, ബ്രഹ്മാവിന്റെ ശക്തി
    saraswathi, the power of brahma


ബ്രാഹ്മി
(പര്യായം) സരസ്വതി


Entries from Datuk Database

ബ്രാഹ്മി(നാമം):: വാക്കിന്‍റെ അധിഷ്ഠാനദേവത, സരസ്വതി (അക്ഷരാത്മികയായി ബ്രഹ്മാവില്‍നിന്നു ഉണ്ടായവള്‍, ബ്രഹ്മാവിനെ സംബന്ധിച്ചവള്‍)
ബ്രാഹ്മി(നാമം):: ബ്രഹ്മാവിന്‍റെ ശക്തി
ബ്രാഹ്മി(നാമം):: ദുര്‍ഗ
ബ്രാഹ്മി(നാമം):: സപ്തമാതാക്കളില്‍ ഒരുവള്‍
ബ്രാഹ്മി(നാമം):: ബ്രാഹ്മണവിവാഹം നടത്തപ്പെട്ടവള്‍
ബ്രാഹ്മി(നാമം):: ബ്രാഹ്മണന്‍റെ ഭാര്യ
ബ്രാഹ്മി(നാമം):: രോഹിണിനക്ഷത്രം
ബ്രാഹ്മി(നാമം):: വാക്ക്
ബ്രാഹ്മി(നാമം):: ആചാരം
ബ്രാഹ്മി(നാമം):: കഥ
ബ്രാഹ്മി(നാമം):: ഒരുതരം ചീര
ബ്രാഹ്മി(നാമം):: പന്നിക്കിഴങ്ങ്
ബ്രാഹ്മി(നാമം):: വലിയ വാലുഴവം
ബ്രാഹ്മി(നാമം):: നല്ല പിച്ചള
ബ്രാഹ്മി(നാമം):: ചെറുതേക്ക്
ബ്രാഹ്മി(നാമം):: മീനങ്ങാണി
ബ്രാഹ്മി(നാമം):: ആട്ടുനാറിവേള

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ pension, അകൃഷ്ടി, അകരം, അടിപിടി, പൂവാല്‍


75411 Malayalam words
94618 English words
Hosted on DigitalOcean