ബ്രഹ്മം Edit
പരമാത്മാവ്, ഓങ്കാരം.
the supreme soul, pranava
More details: “സർവേഭ്യോ ബൃഹത്ത്വാദ് ബ്രഹ്മ” - ബൃഹത്തായവയിൽ ബൃഹത്ത്.
Entries from Datuk Database
ബ്രഹ്മം(നാമം):: പരമാത്മാവ്, സകലതിനും കാരണമായ വസ്തു
ബ്രഹ്മം(നാമം):: തപസ്സ്
ബ്രഹ്മം(നാമം):: വേദം, വേദപാഠം
ബ്രഹ്മം(നാമം):: പരമാര്‍ഥജ്ഞാനം
ബ്രഹ്മം(നാമം):: (ജ്യോ.) ഒരു യോഗം
ബ്രഹ്മം(നാമം):: ഓങ്കാരം
ബ്രഹ്മം(നാമം):: ബ്രാഹ്മണവര്‍ഗം, ബ്രാഹ്മണശക്തി
ബ്രഹ്മം(നാമം):: മോക്ഷം
ബ്രഹ്മം(നാമം):: സത്യം
ബ്രഹ്മം(നാമം):: സേ്താത്രം
ബ്രഹ്മം(നാമം):: ധനം
ബ്രഹ്മം(നാമം):: ആഹാരം
visit http://olam.in/ for details
Do you have any comments about this word? Use this Section