ബിന്ദു Edit
തുള്ളി, പൂര്‍ണ്ണവിരാമം
a drop, full stop
ബിന്ദു
ot
Entries from Datuk Database
ബിന്ദു(നാട്യ.):: അര്‍ത്ഥപ്രകൃതികളില്‍ ഒന്ന്
ബിന്ദു(നാമം):: നീര്‍ത്തുള്ളി (ചൂണ്ടാണി വിരലിന്‍റെ രണ്ടുസന്ധിവരെ വെള്ളത്തില്‍ മുക്കിയെടുത്താല്‍ അതില്‍നിന്ന് ആദ്യം ഇറ്റുവീഴുന്ന തുള്ളി)
ബിന്ദു(നാമം):: പൂര്‍ണവിരാമം
ബിന്ദു(നാമം):: പല്ലുകൊണ്ടുണ്ടായ പാട്
ബിന്ദു(നാമം):: ഇരുപുരികത്തിന്‍റെയും നടുവ്
ബിന്ദു(നാമം):: ആനയുടെ പതസരി
ബിന്ദു(നാമം):: ശുക്ലം
ബിന്ദു(നാമം):: പൂജ്യം, അനുസ്വാരം
ബിന്ദു(നാമം):: നിര്‍ണായകഘട്ടം
visit http://olam.in/ for details
Do you have any comments about this word? Use this Section