ബാല്യം Edit
നാമം
വയസ്സുകുറഞ്ഞിരിക്കുന്ന അവസ്ഥ, ബാലഭാവം, ചെറുപ്രായം, കുട്ടിക്കാലം
Childhood.
(പര്യായം) ഇളമ, ശിശുത്വം, ശൈശവം, ചെറുപ്പം
Entries from Datuk Database
ബാല്യം(നാമം):: വയസ്സുകുറഞ്ഞിരിക്കുന്ന അവസ്ഥ, ബാലഭാവം
ബാല്യം(നാമം):: ധാരണാശക്തിക്കുറവ്
visit http://olam.in/ for details
Do you have any comments about this word? Use this Section