പ്രൗഢ Edit
പൂര്‍ണ്ണ വളര്‍ച്ചവന്ന, മദ്ധ്യവയസ്ക
fully grown, middle aged woman
Entries from Datuk Database
പ്രൗഢ2(നാമം):: മുപ്പതുവയസ്സിനുമേല്‍ അമ്പതുവയസ്സിനുതാഴെ പ്രായമുള്ളവള്‍, മധ്യവയസ്ക (കാമകേളികളില്‍ ലജ്ജയോ ഭീരുത്വമോ ഇല്ലാത്തവള്‍)
പ്രൗഢ1(വിശേഷണം):: വളര്‍ന്ന (പൂര്‍ണവളര്‍ച്ചവന്ന)
പ്രൗഢ1(വിശേഷണം):: വികസിച്ച
പ്രൗഢ1(വിശേഷണം):: ധൈര്യമുള്ള
പ്രൗഢ1(വിശേഷണം):: അഹമ്മതിയുള്ള
പ്രൗഢ1(വിശേഷണം):: വിവാഹം കഴിക്കപ്പെട്ട
പ്രൗഢ1(വിശേഷണം):: കനത്ത
പ്രൗഢ1(വിശേഷണം):: കഠിനമായ
പ്രൗഢ1(വിശേഷണം):: ശ്രഷ്ഠമായ
visit http://olam.in/ for details
Do you have any comments about this word? Use this Section