മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

പ്രമീള Edit
നാമം
    മടി, ആലസ്യം (ഇന്ദ്രിയങ്ങള്‍ ഒന്നും പ്രവര്‍ത്തിക്കാതിരിക്കുന്ന സമയം)
    laziness
Base: Sanskrit


പ്രമീള Edit
നാമം
    മയക്കം
    drowsinessz


പ്രമീള Edit
നാമം [സ്ത്രീലിംഗം] (ഏകവചനം)
    സ്ത്രീകള്‍ മാത്രമുള്ള ഒരു രാജ്യത്തെ രാജ്ഞി .
More details: പാണ്ഡവരുടെ അശ്വമേധയാഗത്തിനുള്ള കുതിര ഈ രാജ്യത്തുചെന്നപ്പോൾ യുദ്ധമുണ്ടായി .അനന്തരം അർജ്ജുനൻ പ്രമീളയെ തോല്പിച്ചു ഭാര്യയാക്കി


Entries from Datuk Database

പ്രമീള(നാമം):: മടി, ആലസ്യം (ഇന്ദ്രിയങ്ങള്‍ ഒന്നും പ്രവര്‍ത്തിക്കാതിരിക്കുന്ന സമയം)
പ്രമീള(നാമം):: മയക്കം

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ illicit, ഇങ്ങിനെ, അയുഗ, ഉച്ചകോടി, പില്ല്


75411 Malayalam words
94618 English words
Hosted on DigitalOcean