പ്രധാനം Edit
നാമം
മുഖ്യമായത്, ശ്രേഷ്ഠം, പ്രധാനപ്പെട്ടത് (പ്രകര്‍ഷേണ ധരിക്കുന്നത് എന്നര്‍ത്ഥം )
important, what is superior
പ്രധാനം Edit
നാമം
(മൂല)പ്രകൃതി (സര്‍വവും ഇതിനാല്‍ വ്യക്തമാക്കപ്പെട്ടതിനാല്‍)
പ്രധാനം Edit
നാമം
പരമാത്മാവ്
പ്രധാനം Edit
നാമം
ജ്ഞാനം
പ്രധാനം Edit
നാമം
ബുദ്ധി
പ്രധാനം Edit
നാമം
നപുംസകം
Entries from Datuk Database
പ്രധാനം(നാമം):: ശ്രഷ്ഠം, പ്രധാനപ്പെട്ടത്
പ്രധാനം(നാമം):: മൂലപ്രകൃതി (സര്‍വവും ഇതിനാല്‍ വ്യക്തമാക്കപ്പെടുന്നതിനാല്‍)
പ്രധാനം(നാമം):: പരമാത്മാവ്
പ്രധാനം(നാമം):: ജ്ഞാനം
പ്രധാനം(നാമം):: ബുദ്ധി
പ്രധാനം(നാമം):: നപുംസകം
visit http://olam.in/ for details
Do you have any comments about this word? Use this Section