മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

പ്രതിസരം Edit
നാമം
    സൈന്യത്തിന്റെ ഒരു ഭാഗം, പിന്‍പട
    a part of a army, bangle
Base: Sanskrit


പ്രതിസരം Edit
നാമം
    കൈവള
Base: Sanskrit


പ്രതിസരം Edit
നാമം
    വിവാഹത്തിനും മറ്റും മന്ത്രപുരസ്സരം കെട്ടുന്ന ചരട്, കാപ്പ്, (അരയില്‍കെട്ടുന്ന രക്ഷാസൂത്രം)
Base: Sanskrit


പ്രതിസരം Edit
നാമം
    അലങ്കാരം
Base: Sanskrit


പ്രതിസരം Edit
നാമം
    കാവല്‍
Base: Sanskrit


പ്രതിസരം Edit
നാമം
    പ്രഭാതം
Base: Sanskrit


പ്രതിസരം Edit
നാമം
    കോയ്മക്കു കൊടുക്കുന്ന കപ്പം
Base: Sanskrit


Entries from Datuk Database

പ്രതിസരം(നാമം):: സൈന്യത്തില്‍ ഒരുഭാഗം, പിന്‍പട
പ്രതിസരം(നാമം):: കൈവള, വിവാഹത്തിനും മറ്റും മന്ത്രപുരസരം കെട്ടുന്ന ചരട്, കാപ്പ്
പ്രതിസരം(നാമം):: അരയില്‍കെട്ടുന്ന രക്ഷാസൂത്രം
പ്രതിസരം(നാമം):: അലങ്കാരം
പ്രതിസരം(നാമം):: കാവല്‍
പ്രതിസരം(നാമം):: പ്രഭാതം
പ്രതിസരം(നാമം):: മേല്‍ക്കോയ്മയ്ക്കു നല്‍കുന്ന ഉപഹാരം

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ ചന്ദ്രഭസ്മം, പുറത്താക്കുക, ദൈവത്വം, നടു, സരസം


75411 Malayalam words
94618 English words
Hosted on DigitalOcean