പ്രതിപദം Edit
ക്രിയാവിശേഷണം
പദം തോറും, ഓരോ അടിയായി
in every step
പ്രതിപദം Edit
ക്രിയാവിശേഷണം
കൂടെക്കൂടെ
പ്രതിപദം Edit
നാമം
വെളുത്തപക്ഷത്തിലെയോ കറുത്തപക്ഷത്തിലെയോ ആദ്യത്തെ തിഥി
Base: Sanskrit
പ്രതിപദം Edit
നാമം
പക്കങ്ങളിലൊന്ന്
Base: Sanskrit
Entries from Datuk Database
പ്രതിപദം(അവ്യയം):: ഓരോ അടിയായി, പദമോരോന്നിലും
പ്രതിപദം(അവ്യയം):: കൂടെക്കൂടെ
പ്രതിപദം2(നാമം):: വെളുത്തപക്ഷത്തിലെയോ കറുത്തപക്ഷത്തിലെയോ ആദ്യത്തെ തിഥി
visit http://olam.in/ for details
Do you have any comments about this word? Use this Section