മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

പ്രതിഗ്രഹം Edit
നാമം
    സ്വീകാരം, ദാനം വാങ്ങല്‍
    marriage, receiving a gift
Base: Sanskrit


പ്രതിഗ്രഹം Edit
നാമം
    (ബ്രാഹ്മണര്‍ക്കു) നല്കുന്ന സംഭാവന ,ദാനം വാങ്ങാനുള്ള അവകാശം
Base: Sanskrit
More details: 'പട്ടർക്ക് ഒരു പണവും നമ്പൂരിക്ക് രണ്ടു പണവും '


പ്രതിഗ്രഹം Edit
നാമം
    കോളാമ്പി
Base: Sanskrit
More details: ഭക്ഷിക്കപ്പെട്ട താംബൂലത്തയും മറ്റും പ്രതിഗ്രഹിക്കുന്നത്, സ്വീകരിക്കുന്നത് എന്നർത്ഥം


പ്രതിഗ്രഹം Edit
നാമം
    സൈന്യത്തിന്‍റെ പിന്നണി ,പിന്‍പട
Base: Sanskrit


പ്രതിഗ്രഹം Edit
നാമം
    വിവാഹം
    marriage
Base: Sanskrit


പ്രതിഗ്രഹം Edit
നാമം
    ഇഷ്ടത്തോടുകൂടിയുള്ള സല്ക്കാരം
Base: Sanskrit


പ്രതിഗ്രഹം Edit
നാമം
    ആനുകൂല്യം
Base: Sanskrit


പ്രതിഗ്രഹം Edit
നാമം
    കേള്‍ക്കല്‍


Entries from Datuk Database

പ്രതിഗ്രഹം(നാമം):: സ്വീകാരം
പ്രതിഗ്രഹം(നാമം):: ദാനം വാങ്ങല്‍
പ്രതിഗ്രഹം(നാമം):: സംഭാവന
പ്രതിഗ്രഹം(നാമം):: ദാനം വാങ്ങാനുള്ള അവകാശം
പ്രതിഗ്രഹം(നാമം):: കോളാമ്പി
പ്രതിഗ്രഹം(നാമം):: സൈന്യത്തിന്‍റെ പിന്നണി
പ്രതിഗ്രഹം(നാമം):: വിവാഹം
പ്രതിഗ്രഹം(നാമം):: ഇഷ്ടത്തോടുകൂടിയുള്ള സത്കാരം
പ്രതിഗ്രഹം(നാമം):: ആനുകൂല്യം
പ്രതിഗ്രഹം(നാമം):: കേള്‍ക്കല്‍

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ misguide, അചക്ര, അകഞ്ജ, ഇളംപൂവ്, മേഘനാദം


75411 Malayalam words
94618 English words
Hosted on DigitalOcean