മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

പ്രണവം Edit
നാമം
    ഓങ്കാരം.
    The mystic mantra Om.
Base: Sanskrit
More details: പ്ര=മുമ്പ്;നു=ഉച്ചരിക്കുക;സ്തുതിക്കുക;എല്ലാ വേദമന്ത്രങ്ങളുടെയും ആദിയിൽ ഉച്ചരിക്കുന്ന 'ഓം' എന്ന ശബ്ദം.


പ്രണവം Edit
നാമം
    ഒരു വാദ്യം


പ്രണവം Edit
നാമം
    ബ്രഹ്മം


Entries from Datuk Database

പ്രണവം(നാമം):: ഉച്ചരിക്കല്‍
പ്രണവം(നാമം):: സ്തുതിനല്‍കുക
പ്രണവം(നാമം):: എല്ലാ മന്ത്രങ്ങളുടെയും ആദിയില്‍ ഉച്ചരിക്കുന്ന "ഓം" എന്ന ശബ്ദം. പ്രണവാത്മകന്‍ = പ്രണവസ്വരൂപന്‍, ബ്രഹ്മം

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ red light, അസ്തു, മുതിര്‍ക്കുക, ആകാലം, പോറ്റമ്മ


75411 Malayalam words
94618 English words
Hosted on DigitalOcean