പ്രജാപതി Edit
നാമം [പുല്ലിംഗം] (ഏകവചനം)
ബ്രഹ്മാവ്
Brahma
പ്രജാപതി Edit
നാമം [പുല്ലിംഗം] (ഏകവചനം)
ബ്രഹ്മാവ് ആദ്യം സൃഷ്ടിച്ച 10 ഋഷികളില്‍ ഓരോരുത്തരും
More details: മരീചി,അത്രി, അംഗിരസ്സ് ,പുലസ്ത്യൻ, പുലഹൻ,ക്രതു, വസിഷ്ഠൻ, ദക്ഷൻ, ഭൃഗു, നാരദൻ
പ്രജാപതി Edit
നാമം [പുല്ലിംഗം] (ഏകവചനം)
സൂര്യന്‍
Sun
പ്രജാപതി Edit
നാമം [പുല്ലിംഗം] (ഏകവചനം)
സ്വായംഭുവമനു
പ്രജാപതി Edit
നാമം [പുല്ലിംഗം] (ഏകവചനം)
വിശ്വകര്‍മ്മാവ്
പ്രജാപതി Edit
നാമം [പുല്ലിംഗം] (ഏകവചനം)
രാജാവ്
king
പ്രജാപതി Edit
നാമം
പുരുഷലിംഗം
പ്രജാപതി Edit
നാമം [പുല്ലിംഗം] (ഏകവചനം)
ജാമാതാവ്, പിതാവ്
son-in-law, father
പ്രജാപതി Edit
നാമം [പുല്ലിംഗം] (ഏകവചനം)
വിഷ്ണു
Vishnu
പ്രജാപതി Edit
നാമം
യാഗം
പ്രജാപതി Edit
നാമം
പ്രാജാപത്യതീര്‍ത്ഥം
പ്രജാപതി Edit
നാമം
ചിത്രശലഭം
പ്രജാപതി Edit
നാമം [പുല്ലിംഗം] (ഏകവചനം)
ഇന്ദ്രന്‍
lord indra
Entries from Datuk Database
പ്രജാപതി(നാമം):: ബ്രഹ്മാവ്
പ്രജാപതി(നാമം):: ആദ്യം ഉണ്ടായ പത്ത് ഋഷിമാര്‍ (മരീചി, അത്രി, അംഗിരസ്, പുലസ്ത്യന്‍, പുലഹന്‍, ക്രതു, വസിഷ്ഠന്‍, ദക്ഷന്‍, ഭൃഗു, നാരദന്‍)
പ്രജാപതി(നാമം):: സൂര്യന്‍
പ്രജാപതി(നാമം):: സ്വായംഭൂവമനു
പ്രജാപതി(നാമം):: വിശ്വകര്‍മാവ്
പ്രജാപതി(നാമം):: രാജാവ്
പ്രജാപതി(നാമം):: പുരുഷലിംഗം
പ്രജാപതി(നാമം):: ജാമാതാവ്
പ്രജാപതി(നാമം):: വിഷ്ണു
പ്രജാപതി(നാമം):: യാഗം
visit http://olam.in/ for details
Do you have any comments about this word? Use this Section