പ്രജനനന്‍ Edit
നാമം [പുല്ലിംഗം] (ഏകവചനം)
ജനിപ്പിക്കുന്നവന്‍, പിതാവ്
one who gives birth, father
(സ്ത്രീലിംഗം) പ്രജനനി, പ്രജനിക
Entries from Datuk Database
പ്രജനനന്‍(നാമം):: ജനിപ്പിക്കുന്നവന്‍, പിതാവ് (സ്‌ത്രീ.) പ്രജനനി
visit http://olam.in/ for details
Do you have any comments about this word? Use this Section