മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

പ്രഗല്ഭ Edit
നാമവിശേഷണം
    ബുദ്ധിക്ക് ഉറപ്പും തെളിവുമുള്ള, വികസിതമായ, കാലോചിതമായബുദ്ധിയുള്ള, പ്രതിഭയുള്ള


പ്രഗല്ഭ Edit
നാമം [സ്ത്രീലിംഗം] (ഏകവചനം)
    പ്രായപൂര്‍ത്തി വന്നവളും ഭര്‍ത്താവിനെ ഭരിക്കുന്നവളും രതികര്‍മ്മത്തില്‍ അതിനിപുണയുമായ നായിക


പ്രഗല്ഭ Edit
നാമം [സ്ത്രീലിംഗം] (ഏകവചനം)
    ധീര
(പുല്ലിംഗം) പ്രഗല്ഭൻ


പ്രഗല്ഭ Edit
നാമം [സ്ത്രീലിംഗം] (ഏകവചനം)
    ദുര്‍ഗ്ഗ


പ്രഗല്ഭ
(എതിര്‍ലിംഗം) പ്രഗല്ഭന്‍


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ muddle, prognosticate, ആശ്ലേഷം, പണയംവയ്ക്കുക, പൈത്ര്യം


75411 Malayalam words
94618 English words
Hosted on DigitalOcean