പ്രഖ്യാതം Edit
നാമം
പ്രസിദ്ധമായത്, നല്ല പോലെ അറിയപ്പെട്ടത്
that which is famous
പ്രഖ്യാതം Edit
നാമം
രൂപകത്തിലെ വസ്തു മൂന്നായി ഭാഗിച്ചതില്‍ ഒന്ന്, ഇതിഹാസപ്രസിദ്ധമായ കഥാവസ്തു
പ്രഖ്യാതം Edit
നാമം
സന്തുഷ്ടമായത്
പ്രഖ്യാതം Edit
നാമം
അംഗീകൃതമായത്
Entries from Datuk Database
പ്രഖ്യാതം(വിശേഷണം):: നല്ലതുപോലെ അറിയപ്പെടുന്നത്, പ്രസിദ്ധമായത്
പ്രഖ്യാതം(വിശേഷണം):: രൂപകത്തിലെ വസ്തു മൂന്നായി വിഭജിച്ചതില്‍ ഒന്ന് (പ്രസിദ്ധമായ ഇതിവൃത്തം)
പ്രഖ്യാതം(വിശേഷണം):: സന്തുഷ്ടമായത്
പ്രഖ്യാതം(വിശേഷണം):: അംഗീകൃതമായത്
visit http://olam.in/ for details
Do you have any comments about this word? Use this Section