മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

പ്രകൃതി Edit
നാമം
    സ്വഭാവം, സ്വാഭാവികാവസ്ഥ
    character, nature
(വിപരീതം) വികൃതി


പ്രകൃതി Edit
നാമം
    ദൈവശക്തി


പ്രകൃതി Edit
വ്യാകരണം
    പ്രത്യയം ചേര്‍ക്കാത്ത ശബ്ദം, പ്രത്യയം വയ്ക്കുന്നതിനുമുമ്പിലുള്ള പ്രാതിപദികശബ്ദം
More details: പ്രത്യയം നോക്കുക


പ്രകൃതി Edit
നാമം
    കാരണം


പ്രകൃതി Edit
നാമം
    പഞ്ചഭൂതം


പ്രകൃതി Edit
നാമം
    രാജ്യാംഗം


പ്രകൃതി Edit
നാമം
    ഗുഹ്യപ്രദേശം


പ്രകൃതി Edit
നാമം
    ഒരു ഛന്ദസ്സ് (പാദത്തില്‍ അക്ഷരം 21)
More details: വൃത്തശാസ്ത്രം


പ്രകൃതി Edit
നാമം
    ആകൃതി
    shape


പ്രകൃതി Edit
നാമം
    ഉല്‍പത്തി(ഉല്‍പത്തിസ്ഥാനം)


പ്രകൃതി Edit
നാമം
    മന്ത്രി


പ്രകൃതി
    Kidney, mettle, attribute
(പര്യായം) സ്വഭാവം


Entries from Datuk Database

പ്രകൃതി(നാമം):: സ്വഭാവം
പ്രകൃതി(നാമം):: ദൈവശക്തി, ഈശ്വരനെന്ന കാരണംകൊണ്ടുണ്ടായ കാര്യം
പ്രകൃതി(നാമം):: കാരണം
പ്രകൃതി(നാമം):: പഞ്ചഭൂതങ്ങള്‍
പ്രകൃതി(നാമം):: രാജ്യത്തിന്‍റെ എട്ട് അംഗങ്ങളില്‍ ഒന്ന്
പ്രകൃതി(നാമം):: ഗുഹ്യപ്രദേശം
പ്രകൃതി(നാമം):: ഒരു ഛന്ദസ്സ്
പ്രകൃതി(നാമം):: ആകൃതി
പ്രകൃതി(നാമം):: നമുക്കുചുറ്റും കാണുന്ന മൃഗസസ്യാദിജീവജാലങ്ങള്‍
പ്രകൃതി(വ്യാകരണം):: പ്രത്യയം ചേര്‍ത്തു പ്രയോഗസജ്ജമാക്കിയിട്ടില്ലാത്ത രൂപം, പ്രാതിപദകം

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ cob, വക്കുക, മുതു, അഗു, അശോകവനിക


75411 Malayalam words
94618 English words
Hosted on DigitalOcean