പോള Edit
നാമം
വാഴയുടെ പൊളിച്ചെടുക്കാവുന്ന ആവരണം,പോണ്ടി,കൊതുമ്പ്
the film of a plantain stem
പോള Edit
നാമം (ഏകവചനം)
കണ്ണിനെ മൂടുന്ന തൊലി
eyelid
പോള Edit
നാമം
മൂടി
പോള Edit
നാമം
നേര്‍ത്ത തകിട്
പോള Edit
നാമം
ഒരു ജലസസ്യം' ഇലപ്പോള'
പോള Edit
നാമം
നീര്‍ക്കുമിള
പോള Edit
നാമം
ചെറിയ തൈ
More details: പാഠഭേദം:- പൊള്ള
Do you have any comments about this word? Use this Section