മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

പോതം Edit
നാമം
    ചങ്ങാടം,തോണി
    raft


പോതം Edit
നാമം
    ബോധം
More details: തദ്ഭവം


പോതം Edit
നാമം
    മൃഗങ്ങളുടെ കുട്ടി,കുട്ടി
Base: Sanskrit


പോതം Edit
നാമം
    കപ്പല്‍
    ship


പോതം Edit
നാമം
    മരക്കലം


പോതം Edit
നാമം
    പത്തുവയസ്സുള്ള ആന


പോതം Edit
നാമം
    ഉടുപ്പ്, വസ്ത്രം


പോതം Edit
നാമം
    നാമ്പ്


പോതം Edit
നാമം
    ഗൃഹത്തിന്റെ അടിസ്ഥാനം


പോതം Edit
നാമം
    (ഗര്‍ഭത്തില്‍) വികാസം പ്രാപിക്കാത്ത പ്രജ


പോതം
(പര്യായം) കുട്ടി


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ chute, feeling, locomotion, monitor, spume


75411 Malayalam words
94618 English words
Hosted on DigitalOcean