മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

പോട് Edit
നാമം
    ദ്വാരം, പൊത്ത്
    hole


പോട് Edit
നാമം
    അടി,തല്ല്


പോട് Edit
നാമം (ഏകവചനം)
    പൊക്കിള്‍
    navel


പോട് Edit
നാമം
    നിസ്സാരത


പോട Edit
നാമം [സ്ത്രീലിംഗം] (ഏകവചനം)
    മുഖരോമാദിപുരുഷലക്ഷണങ്ങളുള്ള സ്ത്രീ
    a woman who has characteristics of a man


പോട Edit
നാമം
    ദാസി


പോട Edit
നാമം
    കൊക്ക് (പക്ഷി)


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ sponsor, അപാസിത, ചവര്‍ഗ്ഗം, അവഹേളനം, അക്ഷോഭ്യന്‍


75411 Malayalam words
94618 English words
Hosted on DigitalOcean