മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

പോകുക Edit
അകര്‍മ്മകക്രിയ
    ഒരു സ്ഥലത്തുനിന്നു മറ്റൊരു സ്ഥലത്തേക്ക് ചെല്ലുക ,യാത്രയാവുക
    go
More details: പാഠഭേദം:- പോവുക


പോകുക Edit
അകര്‍മ്മകക്രിയ
    ഇല്ലാതാകുക, കഴിയുക
More details: പാഠഭേദം:- പോവുക


പോകുക Edit
അകര്‍മ്മകക്രിയ
    സംഭവിക്കുക
More details: പാഠഭേദം:- പോവുക


പോകുക Edit
അകര്‍മ്മകക്രിയ
    ഭേദമാവുക
More details: പാഠഭേദം:- പോവുക


പോകുക
    conform, wend


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ മച്ചിത്തം, ഇയത്ത്, ഭവര്‍ഗ്ഗം, ആവസിത, ആത്മീയം


75411 Malayalam words
94618 English words
Hosted on DigitalOcean