പൊളിയുക Edit
അകര്‍മ്മകക്രിയ
പിളരുക, നശിക്കുക,പൊട്ടുക, പൊട്ടി വേറാകുക, തൊലി ഉരിയുക
break up, destroy
More details: സകർമ്മകക്രിയ-- പൊളിക്കുക
പൊളിയുക Edit
അകര്‍മ്മകക്രിയ
വേദനപ്പെടുക, ചൂടാകുക(പൊള്ളുക)
More details: സകർമ്മകക്രിയ-- പൊളിക്കുക
പൊളിയുക Edit
അകര്‍മ്മകക്രിയ
അധഃപതിക്കുക,തോല്‍ക്കുക
More details: സകർമ്മകക്രിയ-- പൊളിക്കുക
Do you have any comments about this word? Use this Section