മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

പൊലി Edit
നാമം
    മെതിച്ചുകൂട്ടിയ നെല്ല്,വിളവിന്റെ അളവ്
    heap of paddy before winnowing,


പൊലി Edit
ധാതുരൂപം
    വളരുക, കൂട്ടുക, മൂടുക


പൊലി Edit
ധാതുരൂപം
    നശിക്കുക


പൊലി Edit
നാമം
    വര്‍ദ്ധന


പൊലി Edit
നാമം
    പ്രകാശം


പൊലി Edit
നാമം
    സമ്മാനം


പൊലി Edit
നാമം
    ധാന്യമായി കൊടുക്കുന്ന പലിശ


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ bleach, hitch, പ്രമഥന്‍, അയസ്കാരന്‍, അഖിലാണ്ഡം


75411 Malayalam words
94618 English words
Hosted on DigitalOcean