പൊറി Edit
നാമം
അടയാളം, എഴുത്ത്,തേമല്‍
sign
പൊറി Edit
നാമം
കുടുക്ക്,സൂത്രം
More details: ഉദാ:-എലിപ്പൊറി
പൊറി Edit
നാമം
അറിവ്
പൊറി Edit
നാമം
ഐശ്വര്യം,ലക്ഷ്മി
പൊറി Edit
നാമം (ഏകവചനം)
തോണി
Do you have any comments about this word? Use this Section